Bollywood

ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, ആത്മഹ ത്യ തന്നെ; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ

ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂൺ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട്…

വരുമാനം 350 കോടി; 120 കോടി രൂപ നികുതി അടച്ച് അമിതാഭ് ബച്ചൻ

ഈ സാമ്പത്തിക വർഷത്തിൽ 120 കോടി രൂപ നികുതി അടച്ച് അമിതാഭ് ബച്ചൻ. 350 കോടിയാണ് ഈ വർഷത്തെ ബച്ചന്റെ…

നടൻ ദേബ് മുഖർജി അന്തരിച്ചു

പ്രശസ്ത നടൻ ദേബ് മുഖർജി അന്തരിച്ചു. 83 വയസായിരുന്നു. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരുടെ പിതാവാണ് ദേബ് മുഖർജി.…

കങ്കണയുടെ എമർജൻസി ഒടിടിയിൽ

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോൾ നടിയും ബി.ജെ.പി എം.പിയുമാണ് കങ്കണ. നടിയുടെ സംവിധാനത്തിൽ പുറത്തെത്തിയ എമർജൻസി…

കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽ നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല; ഹൃത്വിക് റോഷന്റെ സഹോദരി

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. അമിത മദ്യപാനിയായിരു്നനു താനെന്നാണ് സുനൈന പറയുന്നത്. അമിത…

25 വർഷത്തിലേറെയായി അറിയാം, ഒരു വർഷമായി ഡേറ്റിം​ഗിൽ; 60ാം പിറന്നാൾ ആഘോഷങ്ങൾക്കിടെ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ

ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേ​ഹം. സിനിമാ ജീവിതത്തെ…

ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആതിയ ഷെട്ടിയും കെഎൽ രാഹുലും; ആശംസകളുമായി ബോളിവുഡ് ലോകം

തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നടി ആതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും. കഴിഞ്ഞ ദിവസം…

ആമിർ ഖാന്റെ 60ാം പിറന്നാൾ, തിയേറ്ററുകളിൽ റീ റിലീസായി എത്തുന്നത് 22 ചിത്രങ്ങൾ

ബോളിവുഡിൽ നിരവധി ആരാദകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രത്തിന് വേണ്ടി എന്ത് മാറ്റവും കൊണ്ട് വരാറുണ്ട് അദ്ദേ​ഹം. ഇപ്പോഴിതാ റീ…

ഐഐഎഫ്എയിൽ പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി സോനു നി​ഗം

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡിന് പരി​ഗണിക്കാതിരുന്നതിൽ പ്രതികരണവുമായി ​ഗായകൻ സോനു നി​ഗം. 'ആര്‍ട്ടിക്കിള്‍ 370' യിലെ 'ദുവ…

കരീനാ കപൂറും സെയ്ഫ് അലി ഖാനും വേർപിരിയും; പ്രവചനവുമായി ജ്യോതിഷി

താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. കുടുംബജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരദമ്പതികൾ ഉടൻ തന്നെ വേരി‍പിരിയുമെന്നാണ്…

മന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടു; ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതിയുമായി ആക്ടിവിസ്റ്റ്

മുംബൈയില്‍ ഷാരൂഖ് ഖാന്റെ ആഡംബര വസതിയായ മന്നത്ത് അറിയാത്തവര്‍ ആരുമുണ്ടാവില്ല. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഷാരൂഖ് താമസിക്കുന്നത്. ഇവിടെ…

‘അവതാർ’ എന്ന പേര് നിർദ്ദേശിച്ചത് ഞാൻ, അവതാറിൽ നായകനാകാൻ 18 കോടി രൂപ പ്രതിഫലം വാ​ഗ്ദാനം ചെയ്തിട്ടും നിരസിച്ചു, കാരണം; വെളിപ്പെടുത്തി നടൻ ​ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ പുറത്തെത്തി ലോകമെമ്പാടും ആരാധകരെ സൃഷ്ടചിച്ച ചിത്രമാണ് അവതാർ. ഇപ്പോഴിതാ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ അവസരം…