എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്‌രാള
കാന്‍സറിനോടുള്ള പോരാട്ടം ജീവിതത്തില്‍ പലതും പഠിപ്പിച്ചെന്ന് നടി മനീഷ കൊയ്‌രാള. അടുത്ത പല സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കാന്‍സര്‍ പോരാട്ടത്തിന്…