കര്‍ഷക സമരത്തെക്കുറിച്ചുള്ള പരാമര്‍ശം; വിമാനത്താവളത്തില്‍ വെച്ച് കങ്കണ റണാവത്തിന്റെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ
ചണ്ഡീഗഢ് വിമാനത്താവളത്തില്‍ നടിയും രാഷ്ട്രീയ നേതാവുമായ കങ്കണ റണാവത്തിന് മര്‍ദനം. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. https://youtu.be/a-x3dxbAsRU…