ഐശ്വര്യ എന്ന നടിയുടെ കഴിവിനെ വിലകുറച്ച് കാണരുതായിരുന്നു, ഐശ്വര്യയില്ലെങ്കില്‍ ആ സിനിമയില്ല; മകനെ മാത്രം പ്രശംസിച്ചെത്തിയ അമിതാഭ് ബച്ചന് വിമര്‍ശനം
എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. പലതരത്തിലുള്ള ഗോസിപ്പുകള്‍…