മരുമകളുടെ പേരില്‍ കേളേജ്, നിർമാണത്തിനായി ആദ്യം 5 ലക്ഷം രൂപയുടെ ചെക്കും നല്‍കി അമിതാഭ് ബച്ചന്‍; ഒടുക്കം നാട്ടുകാര്‍ പിരിവിട്ട് പണി പൂര്‍ത്തിയാക്കി
ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചയാകാറുള്ള കുടുംബമാണ് അമിതാഭ് ബച്ചന്‍റേത്. താരകുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമാണ്. ആ കുടുംബത്തിലേയ്ക്ക് ലോക സുന്ദരി…