അംബാനി കുടുംബത്തിൽ ആഘോഷ രാവ്; അനന്ദ് അംബാനി- രാധികാ മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഗംഭീരം; ഹൽദിയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ താരങ്ങൾ
അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ഇന്നലെ മുംബൈയിൽ വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി…