അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം; വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ
മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും…