ഉയരെ എനിക്ക് കാണാൻ പറ്റില്ല; പക്ഷെ മറ്റുള്ളവർ അത് കാണണം !കങ്കണയുടെ സഹോദരി ! പല്ലവിയെക്കാൾ കരളലിയിക്കുന്ന അനുഭവവുമായി രംഗോലി ..
ഉയരെ സിനിമ തനിക്ക് കാണാനാകില്ലെന്നും എന്നാല്‍ മറ്റുള്ളവര്‍ ചിത്രം തീര്‍ച്ചയായും കാണണമെന്നും ബോളിവുഡ് നടി കങ്കണയുടെ സഹോദരിയായ രംഗോലി ചന്ദേല്‍.…