ഐശ്വര്യ മതം മാറി, സൽമാൻ ഖാന്റെ വീട്ടിൽ വെച്ച് നിക്കാഹ്; പ്രചരിച്ചിരുന്ന ഗോസിപ്പുകൾക്ക് ചുട്ട മറുപടിയുമായി ഐശ്വര്യ
ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഐശ്വര്യ റായും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സൽമാൻ ഖാനുമായുള്ള പ്രണയ തകർച്ചയ്ക്കും തുടർന്നുണ്ടായ വിവാദങ്ങൾക്കുമെല്ലാം…