ഒത്തിരി പ്രമുഖര്‍ വിളിച്ച് സൂക്ഷിക്കണം അപായപ്പെടുത്താന്‍ പോലും സാധ്യതയുള്ള വ്യക്തിയാണെന്ന് പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണിത്; ഹണി റോസ്
കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിന്മേൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇപ്പോഴിതാ ഒരു…