വയസ്സായിക്കഴിഞ്ഞാൽ ഒരുമിച്ച് ജീവിക്കാൻ നമുക്ക് നമ്മുടേതായ ഗ്രാമം; മോഹൻലാലിന്റെ ആശയം നടപ്പാക്കാനൊരുങ്ങി ‘അമ്മ’
മലയാള താര സംഘനയായ അമ്മയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വയസ്സായാൽ സിനിമാ താരങ്ങൾക്ക് ഒന്നിച്ചുകൂടി താമസിക്കാൻ…