സിനിമയാണ് എന്റെ ഉപജീവനമാർഗം, മറ്റൊന്നും ഉപജീവന മാർഗമാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, എനിക്ക് എല്ലാം ദൈവം കൊണ്ട് തന്നതാണ്; സുരേഷ് ഗോപി
മലയാളികളുടെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം…