രണ്ട് വർഷമായി രാത്രിയും പകലും തങ്ങൾ സംസാരിക്കുന്നുണ്ട്, താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ട്, അല്ലെങ്കിൽ അവർ പറയട്ടേ; സനൽകുമാർ ശശിധരൻ
കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ സനൽ കുമാർ ശശിധരനെതിരെ ലുക്ക്…