ദിലീപിന് മേൽ കുറ്റം ചാർത്തിയിട്ടേ ഉളളൂ. ശിക്ഷ കിട്ടിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ദിലീപിന്റെ കാലിബർ പോയില്ലേ…; കലാഭവൻ റഹ്മാൻ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ…