പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഞാൻ സെമിനാരിയിൽ ചേർന്നു, ഒമ്പത് മാസം കഴിഞ്ഞ് തിരികെ വന്നു; അനിയത്തിയും അപ്പനും കൂടി കുടുംബം നോക്കിയപ്പോൾ ഞാൻ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു; ആൻ്റണി വർഗീസ്
'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെ സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ അപൂർവ്വ നടനാണ് ആന്റണി വർഗീസ്. ചിത്രത്തിലെ…