പൊന്നുമോനെ നല്ല ആഹാരമൊക്കെ കഴിക്കണം എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു, അത് കേൾക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു; അമൃതാനന്ദമയിയെ കണ്ട സന്തോഷം പങ്കുവെച്ച് മണിയൻപിള്ള രാജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ…