ഭാര്യയുടെ മനസറിയുന്ന ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് ദേവിയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ച് ദിവ്യയും ക്രിസും!!
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്.…