ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ട്, പരാതിയുമായി ചെകുത്താൻ; പരാതി കൊടുത്തിട്ട് പോലീസ് എഫ്‌ഐആർ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം.…