ആനകൾക്ക് ഏറ്റവും പേടി ശബ്ദമാണ് എന്ന് നിങ്ങൾക്കറിയാമോ? അങ്ങിനെയുള്ള ആന പിന്നെങ്ങനെയാണ് ശബ്ദമുഖരിതമായ പൂരപ്പറമ്പിൽ നിൽക്കുന്നത്? അതിനുള്ള ഉത്തരം ദി സൗണ്ട് സ്റ്റോറിയിൽ ഉണ്ട് !!!
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’…