ദുരിത പെയ്ത്; 15ന് വീണ്ടും അതി ശക്തമായി വരുമെന്ന് പ്രവചനം; ആശങ്ക വേണ്ടെങ്കിലും ജാഗ്രതയ്ക്ക് അയവ് വരുത്തരുത്; തീവ്രമഴയെ ചെറുത്തു തോൽപ്പിക്കാമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കലിതുള്ളുന്ന കനത്ത മഴ ഇന്ന് രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്റ്റ് 15 നു വീണ്ടും അതിശക്തിയോടെ തിരികെയെത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ…