ലോകത്തെ ഏറ്റവും സുന്ദരമായ ദാമ്പത്യം ഞങ്ങളുടേതാണ്;അദ്ദേഹം എൻറെ രാജകുമാരൻ;ദേവയാനി പറയുന്നു!
മലയാളത്തിലും ,തമിഴിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നായികയാണ് ദേവയാനി.മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം കൂടിയാണ് ദേവയാനി.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം…