ഈ വർഷത്തേത് ഒരുപാട് സന്തോഷം നിറഞ്ഞ ഓണം; വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ ഓണം; കുടുംബത്തോടൊപ്പം ഡാൻസും പാട്ടുമൊക്കെയായി അടിച്ച് പൊളിച്ച് റിമി യും മുക്തയും ; അതും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. 2015ലായിരുന്നു മുക്തയുടെ വിവാഹം. ഒരു മകളുമുണ്ട്. എല്‍സാ ജോര്‍ജ് എന്നാണ്…