മറ്റനേകം കഴിവുകള്‍ ഉണ്ടായിട്ടും ചര്‍മ്മത്തിന്റെ പേരിലെന്തിനാണ് വിലയിരുത്തുന്നത്; നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്; നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു നടി
ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്ബോള്‍ ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ പരിഷ്‌ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ തൊലിക്ക് കുറച്ചു കൂടി…