News

പൃഥ്വിയുടെ പുതിയ ചിത്രം ‘കറാച്ചി 81’,ചാര ദൗത്യത്തെ ആസ്പദമാക്കി,പൃഥ്വിയും ടൊവിനോയും പ്രധാനവേഷത്തിൽ!

കഴിഞ്ഞ ദിവസമാണ് അയ്യപ്പനും ഘോഷിക്കും ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പൃഥ്വിരാജ് പങ്കുവെച്ചത്.ഇന്ന് 10 മണിക്ക്…

നടൻ ബാലു വർഗീസിന്റെയും നടി എലീന കാതറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ!

നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.വിജയ്…

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ൾ വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാരിയോട് ചെയ്തത് കണ്ടോ? ഇങ്ങനെയുമു ണ്ടോ പെണ്ണുങ്ങൾ !

ന​ട​ന്‍ ന​സ​റു​ദ്ദീ​ന്‍ ഷാ​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഹീ​ബ ഷാ ​വെറ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രെ മ​ര്‍​ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ…

ജാക്കി ഷ്‌റോഫും ടൈഗര്‍ ഷ്‌റോഫും ഒരേ ഫ്രയിമിൽ,’ഭാഗി-3′ ഉടനെത്തും;മാസ്സ് ആക്ഷൻ ചിത്രം!

ജാക്കി ഷ്‌റോഫും മകന്‍ ടൈഗര്‍ ഷ്‌റോഫും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷിച്ചതാണ്.ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് 'ഭാഗി-3' എന്ന ചിത്രത്തിലൂടെ…

നിവിൻ പോ​ളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും സിനിമാക്കാരുടെ ഭക്ഷണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂട്ടിനിടെ ലൊ​ക്കേ​ഷ​നി​ല്‍​നി​ന്ന് ഭക്ഷണം മോഷ്ടിച്ച വാർത്ത ഇന്നലെ പുറത്തുവന്നിരുന്നതിന് പിന്നാലെ നാലുപേര്‍ക്കെതിരെ കേസ്…

കേരളത്തിൽ സൂരറൈ പോട്ര് യുടെ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്ചേർസ്!

സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ വിതരണം ഏറ്റെടുത്ത് സ്പാർക്ക് പിക്‌ചേഴ്‌സ്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍…

അജയ് ദേവ്ഗണ്ണിന്റെ നൂറാമത്തെ ചിത്രമായ താനാജിയുടെ പുതിയ പോസ്റ്റർ പുറത്ത്

അജയ് ദേവ്ഗണ്ണിന്റെ നൂറാമത്തെ ചിത്രമായ താനാജിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ…

അവർ പറഞ്ഞതത്രയും കള്ളമാണ്,അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും;സോമദാസിന്റെ മുൻഭാര്യ രംഗത്ത്…

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ്‌ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.പിന്നീട സ്റ്റേജ് ഷോകളിലൂടെ സോമദാസ്‌ കൂടുതൽ പേരും…

മുരളി ചേട്ടൻ കാരണമാണ് ഞാൻ സംവിധായകനായത്-തുറന്ന് പറഞ്ഞ് ലാൽ ജോസ്!

ഒരു പ്രമുഖ മാധ്യമത്തിന് ലാൽ ജോസ് നൽകിയ അഭിമുഖമാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിനിമയില്‍ സംവിധാനം ചെയ്യണമെന്നു വലിയ മോഹങ്ങങ്ങളൊന്നുമില്ലാതെ…

സിനിമയിൽ മേക്കപ്പ് ഇടുന്നതിനു ഒരു കാരണമുണ്ട്;ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ!

ഇപ്പോൾ മലയാള സിനിമ ലോകത്തും,സോഷ്യൽ മീഡിയയിലടക്കം വാർത്തയാകുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ വാർത്തകളാണ്, ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.ഓരോ…

ഈനാശു എന്ന കഥാപാത്രം ചെയ്യാൻ സാറിനെ തന്നെയാണ് ആദ്യമായിട്ടും അവസാനമായിട്ടും തീരുമാനിച്ചത്; സംവിധായകൻ പ്രിയാനന്ദന്‍!

തിയ്യറ്ററിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ് പ്രിയാനന്ദന്‍ ചിത്രം ‘സൈലന്‍സര്‍’.ഇപ്പോളിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പ്രിയാനന്ദന്‍ പറയുന്നത്.ലാല്‍ ആണ് ചിത്രത്തില്‍…

എന്റെ സിനിമയോടുള്ള ശത്രുതയാണിത്; ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് പഴയതലമുറയിലെ സംവിധായകർ; സിദ്ദിഖ്

മാമാങ്കത്തിന് പിന്നാലെ സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബ്രദറിനും സൈബര്‍ ആക്രമണം. എന്നാൽ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ സിദ്ദിഖ് തുറന്നടിക്കുന്നു.…