പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!
നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രത്യേക വിചാരണ.…