News

അട്ടപ്പാടിയുടെ സംഗീതവുമായി നഞ്ചിയമ്മ കോടീശ്വരനിൽ.. ആ അമ്മ മനസിൽ സുരേഷ് ഗോപി ചെയ്തത്

അട്ടപ്പാടിയുടെ ആദിവാസി ഗാനത്തിന്റെ ഈരടികൾ ഇന്ന്‌ യൂട്യൂബിൽ ഹിറ്റ്‌ ആണ്. വരികൾ കൃത്യമായി അറിയില്ലെങ്കിലും ഏതൊരാളും നഞ്ചിയമ്മയുടെ ആ പാട്ട്…

‘രാജ്യം കത്തുമ്പോൾ’ ആ നാലു മണിക്കൂർ, വെടിയുണ്ട തുളച്ചു കയറിയ വേദനയിൽ പതിനാലുകാരൻ!

ഡല്‍ഹിയിലെ വംശീയ കലാപം നിരവധി പേരെ കൊന്നൊടുക്കുന്നതിന് കാരണമായി, പല മാധ്യമപ്രവര്‍ത്തകരും മരണം മുന്നില്‍ കണ്ടുകൊണ്ടാണ് കലാപം റിപ്പോര്‍ട്ടുചെയ്തത്. ചീറിപായുന്ന…

മരക്കാറിൽ കുട്ടി കുഞ്ഞാലിയായി പ്രണവ് മോഹൻലാൽ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പക്കാലവുമായി പ്രണവ് മോഹൻലാൽ. മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ ​ചി​ത്ര​ത്തി​ന്…

മഞ്ജു ഇന്ന് മൊഴി നൽകും;ദിലീപ് മുൾമുനയിൽ!

നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജു വാര്യർ ഇന്ന് കോടതിയിൽ എത്തും.മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും…

നടി പാർവതിയുടെ സംവിധാനത്തിൽ സിനിമയൊരുങ്ങുന്നു

നടി പാർവതി സംവിധായകയാകുന്നു. രണ്ട് മാസത്തെ കോഴ്സിനായി ​സം​വി​ധാ​നം​ ​പ​ഠി​ക്കാ​ൻ​ ​അ​ടു​ത്ത​ ​മാ​സം​ ​യു.​ എ​സി​ലേ​ക്ക് ​പോ​വും. അതെ സമയം…

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം;ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും!

'ബറോസ്' എന്ന ചിത്രത്തിലൂടെ മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന വാർത്തകളാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഈ വര്‍ഷം ജൂണില്‍…

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു!

തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യാ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചന. 'മഹാനടി' എന്ന…

‘മരക്കാര്‍’ പ്രതിസന്ധിയിൽ;പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി!

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ചിത്രം തങ്ങളുടെ കുടുംബത്തേയും മരക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച്‌ മരക്കാരുടെ…

നൈജീരിയയില്‍ നിന്നും പറന്ന് ഡൽഹിയിലേക്ക്; കാമുകിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ സുഡു മോൻ

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്ത നടനാണ് സാമുവല്‍ റോബിന്‍സണ്‍. സുഡാനി എന്ന…

ഡാ ബാലാജി നിന്നെ സിനിമയ്ക്ക് ആവശ്യമില്ല പക്ഷെ വീട്ടുകാര്‍ക്ക് ആവശ്യമുണ്ട് മാറി നിന്നോ;നടന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ!

മിനിക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബാലാജി ശര്‍മ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാലാജി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച രസകരമായ ഒരു…

എനിക്ക് ഒരു കൂട്ട് വേണം;ഫേസ്ബുക് വഴി വിവാഹ ആലോചനയുമായി നടൻ വിജിലേഷ്!

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് വിജിലേഷ്.മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ…