News

കൊറോണ സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിം…

ഹോളിവുഡ് നടൻ ഡാനിയല്‍ ഡെ കിമ്മിനും കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് സിനിമ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. തനിക്ക്…

നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ…ലാത്തിയും തോക്കുമില്ല, സാനിറ്റൈസറും മാസ്കും കൊണ്ട് സ്റ്റീഫന്‍ നെടുമ്ബള്ളി സ്റ്റൈലില്‍!

നമ്മടെ കേരള പോലീസ് സൂപ്പറാ മക്കളെ..അംഭവം മറ്റൊന്നുമല്ല..കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വിഡിയോയുണ്ട്.നമ്മടെ ട്രോളന്മാരെ…

മോഹൻലാൽ ഒരു വൺ ടേക്ക് ആക്ടർ;ഇത്രയും കെയർ ചെയ്യുന്ന മറ്റൊരു താരമില്ല!

മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. മലയാളത്തില്‍…

അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ…

വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു

കേരളത്തെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലടക്കം…

പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു

രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കുമെന്ന പ്രേക്ഷകൻറെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ…

നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു;കനിക കപൂറിനെതിരെ കേസ്!

കഴിഞ്ഞ ദിവസമാണ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നത്.ഇപ്പോളിതാ നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു…

ഇരുമ്ബു പാലത്തിലൂടെ തൂങ്ങി പുഴ കടന്നും കയറില്‍ പിടി്ച്ച്‌ മല കയറിയും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ രജനീകാന്ത്!

'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയിൽ അഥിതിയായി രജനികാന്ത് എത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ പരിപാടിയുടെ പ്രോമോ…

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് രാജി വെച്ച് നടൻ ഇന്ദ്ര​ന്‍​സ്

കേരള സംസ്ഥാന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മിയുടെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​ നിന്ന് ഇ​ന്ദ്ര​ന്‍​സ് രാ​ജി​വ​ച്ചു. നടൻ അഭിനയിച്ച സിനിമകൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​ന്…

ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മനസിലാവില്ല, മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾക്കു മറുപടിയുമായി റസൂൽ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. മലയാളികള്‍ക്ക് ജനതാ…

”മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു”

മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയിതിരിക്കുകയാണ് പ്രധാനമന്ത്രി. ആഹ്വാനത്തെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ്…

എന്നെ സ്നേഹിക്കുന്നവരോട് അപേക്ഷിക്കുകയാണ്;ദയവായി അവർ പറയുന്നത് കേൾക്കുക!

ബിഗ്‌ബോസ് മത്സരാർത്ഥിയായെത്തി ഇപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.ഇപ്പോളിതാ തന്റെ ആരാധകർക്ക് നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് രജിത് കുമാർ.തന്റെ പേരില്‍ സോഷ്യല്‍…