ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം, മഹാരാഷ്ട്ര സര്‍ക്കാരിന് 25 ലക്ഷം; വരുണ്‍ ധവാനെ പ്രശംസിച്ച് മോദി
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് 30 ലക്ഷം സംഭാവന ചെയ്ത് ബോളിവുഡ് താരം…