ഭര്‍ത്തൃഗൃഹങ്ങള്‍, പാമ്ബിന്റെ മാളങ്ങളും, തീപ്പുരകളും ആകാതിരിക്കട്ടെ. പണം കൊടുത്ത് , സ്നേഹിക്കാനാളെ വാങ്ങാം എന്ന ധാരണ ഒഴിത്ത് പോകട്ടെ!
അഞ്ചലിലെ ഉത്രയുടെ പാമ്ബ് കടിയേറ്റുള്ള മരണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി മാല പാര്‍വതി. വീട്ടില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍,…