ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!
കോവിഡ് പോസ്റ്റീവായ പ്രതിയുമായി അടുത്തിടപഴകിയ പൊലീസ് ഉദ്യോഗസ്ഥനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ സുരാജിന് ക്വാറന്റീനില്‍ പോകേണ്ടിവന്നിരുന്നു.എന്നാൽ ഇപ്പോളിതാ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി…