News

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി

രണ്ടു പേര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ…

കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ജു പി. ഷാജിയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സംവിധായകന്‍ എം.എ നിഷാദ്.

കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ജു പി. ഷാജിയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ സംവിധായകന്‍ എം.എ നിഷാദ്. എം.എ…

ഗൌതം മേനോനും കാര്‍ത്തിക് നരേനും ഒരു പ്രൊജക്ടിനായി വീണ്ടും ഒന്നിക്കുന്നു!

ഗൌതം മേനോനും കാര്‍ത്തിക് നരേനും ഒരു പ്രൊജക്‍ടിനായി വീണ്ടും ഒന്നിക്കുകയാണ്. ഇരുവരെയും ഒന്നിപ്പിക്കുന്നതോ, സാക്ഷാല്‍ മണിരത്‌നം…അമസോണ്‍ പ്രൈമിനുവേണ്ടി മണിരത്‌നം നിര്‍മ്മിക്കുന്ന…

ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി!

നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ…

ചിരഞ്ജീവിക്ക് ചോറ് വാരിക്കൊടുത്ത മേഘ്‌ന!കണ്ണു നനയിക്കും ഈ വീഡിയോ!

കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട നൽകി സിനിമാലോകം. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ…

സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലന്നും നടി രമ്യ നമ്ബീശന്‍!

സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലന്നും നടി രമ്യ നമ്ബീശന്‍. താന്‍ സംവിധാനം ചെയ്യുന്ന…

മമ്മൂട്ടിയുടെ ചിത്രത്തിന്റെ സെറ്റില്‍ പത്തോളം വരുന്ന സെക്യൂരിറ്റികളാണ് ആരാധകരെ നിയന്ത്രിക്കാനായി നിയോഗികാറുള്ളത്..എന്നാൽ മോഹൻലാലിൻറെ അങ്ങനെ അല്ല!

സിനിമാ സെറ്റുകളില്‍ തിരക്ക് ഒഴിവാക്കാനും ആരാധകരെ നിയന്ത്രിക്കുവാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാറുള്ളതിനെക്കുറിച്ച് ആര്‍ട്ടിസ്റ്റ് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മാറനെല്ലൂര്‍…

ശില്‍പ ഷെട്ടിക്ക് തന്റെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനം കണ്ടോ?

ശില്‍പ ഷെട്ടിക്ക് തന്റെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന് ഏറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്കാണ്…

ഭര്‍ത്താവ് പോകുമ്പോൾ നേഹയുടെയും മേഘ്‌നയുടെയും വയറ്റിൽ ജീവന്റെ തുടിപ്പ്.. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നേഹ അയ്യര്‍

തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ ഞെട്ടല്‍ ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു നടി മേഘനാ രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണ…

എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, എനിക്കറിയാവുന്നവരില്‍ വച്ചേറ്റവും വലിയ മനസിന് ഉടമയായവള്‍; മകൾക്ക് പിറന്നാളാശംസകളുമായി അനില്‍ കപൂര്‍

മുപ്പത്തിയഞ്ചാം ജന്‍ദിനം ആഘോഷിക്കുന്ന സോനം കപൂറിന് ആശംസകള്‍ നേര്‍ന്ന് സിനിമാ താരങ്ങളും ആരാധകരും. മുംബൈയില്‍ അച്ഛന്‍ അനില്‍ കപൂറിനും ഭര്‍ത്താവിനും…

കുഞ്ഞിനെ കാണാനോ മകളെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ നല്‍കാനോ ആഗ്രഹിച്ചിരുന്ന നിധിന്‍ ഇന്നില്ല; ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ അർപ്പിച്ച് വിഎ ശ്രീകുമാര്‍

പ്രവാസി മലയാളി നിതിന്‍ ചന്ദ്രന്റെ മരണം മലയാളികള്‍ക്കിടയില്‍ തീരാ വേദനയായി മാറിയിരിക്കുകയാണ്. നിധിന്റെ ഭാര്യ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന്…

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍!

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍ എത്തുന്നുവെന്ന വാർത്തകളാണ് ഏറ്റവും പുതിയതായ് പുറത്തുവരുന്നത്.ആക്ഷന്‍ ഹീറോ രാം​ച​ര​ണ്‍​ ​തേ​ജ​​യും​…