മരയ്ക്കാറിന് മുൻപ് ദൃശ്യം 2 തിയേറ്ററിൽ എത്തുമോ? നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡും ലോക്ക്ഡൗണും എത്തിയത്. പിന്നീട് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ…