നീയില്ലയെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കായിട്ടില്ല, സുശാന്തിന്റെ വിയോഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ
ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍. സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്…