അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല;സച്ചി അജിത്തിന് വേണ്ടി ഒരുക്കിവച്ച തിരക്കഥ!
തല അജിത്തിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനമായ സച്ചിയുടെ അകാല മരണം.സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട…