മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായി പൃഥ്വിരാജ്; വീക്കെന്‍ഡുകള്‍ അമ്മയ്ക്കൊപ്പം ചെലവഴിക്കൂ എന്ന് മല്ലികയുടെ കമന്റ്
മൂന്ന് തലമുറയെ കാണിക്കുന്ന ചിത്രവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത് അച്ഛന്റെ ചിത്രത്തിനടുത്ത് മക്കളേയും മടിയില്‍ വെച്ച് ഇരിക്കുന്ന ഇന്ദ്രജിത്തും…