News

സുരേഷ് ഗോപി ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്; മോഷണമെന്ന് ആരോപണം

സുരേഷ് ഗോപിയുടെ ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ…

ഡബ്ലുസിസിയുമൊത്തുള്ള യാത്ര അവസാനിപ്പിച്ച് വിധു വിൻെസന്റ്; കാരണം തുറന്നടിച്ച് സംവിധായിക

വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന്​ സംവിധായിക വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യൂ.സി.സി…

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍,…

മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

പ്രശസ്ത തമിഴ് നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തായ പീറ്റര്‍ പോളായിരുന്നു നടിയെ…

ബ്ലാക്ക്‌മെയിലിംഗ് കേസ്; നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ.…

അവർക്കു കേറി കിടക്കാൻ വീടും അഭിയുടെ പേരിൽ അവൻ ആഗ്രഹിച്ചത് പോലെ വട്ടവടയിൽ എല്ലാ സൗകര്യങ്ങളോടെ ഒരു വലിയ ലൈബ്രറിയും പെങ്ങളുടെ കല്യാണവും എല്ലാം നടന്നു.. പക്ഷെ അഭി മാത്രം ഉണ്ടായിരുന്നില്ല.

നമ്പാടി സീരിയലിലെ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു പക്ഷേ ആ സീരിയലില്‍ ആരെക്കാളും അഭിനയപാരമ്പര്യവും…

ദയവായി ഇനി ആരുടേയും നമ്ബര്‍ ചോദിച്ച്‌ വിളിക്കരുത്; ഷാജി പട്ടിക്കര

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസ് വിവാദമായതിനെ തുടര്‍ന്ന് സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ താരങ്ങളെ…

ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി;ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരെ പരാതി!

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ബോളിവുഡ് താരം ആലിയ ഭട്ട്, നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കെതിരേ പരാതി. ഇവരുടെ ഏറ്റവും…

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്;പ്രതികൾ റിമാന്‍ഡിൽ!

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. ഏഴ് പ്രതികളെയും…

ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നു;ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തും!

പവര്‍സ്റ്റാറിന് പിന്നാലെ ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാമിനെ നായകനാക്കി കന്നഡ സിനിമയാകും ഒമര്‍ലുലു ഒരുക്കുക.…

ചാക്കോച്ചന്റെ ആ നായികാ ഇവിടെയുണ്ട്; അമ്പരന്ന് ആരാധകർ

ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നടി ദീപ നായർ. കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന…

ഞാൻ അഭിനയിച്ച ചിത്രങ്ങൾ എന്റെ മകളെ കാണിയ്ക്കാറില്ല; കാരണം തുറന്ന് പറഞ്ഞ് ചിപ്പി

ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും താൽക്കാലികമായി…