News

അയ്യോ ഇത് ഞാനല്ല; ഫേക്ക് ഐഡി ഉണ്ടാക്കിയത് ആരാണെങ്കിലും പണി വരുന്നുണ്ടവറാച്ചാ; ശ്രീറാം രാമചന്ദ്രൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീറാം രാമചന്ദ്രൻ.കസ്തൂരിമാൻ പരമ്പരയിലൂടെ എത്തി ശ്രീറാം ജീവയായി മാറുകയായിരുന്നു. ശ്രീറാം രാമചന്ദ്രന്റെ ഒരു സോഷ്യൽ…

കേരളത്തിലെ സ്കൂളുകള്‍ക്ക് 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ!

മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും EY GDS-ഉം ചേര്‍ന്ന് നിര്‍ധനരായ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സ്കൂളുകള്‍ക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും,…

പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!

പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. 'മര്‍ഡര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്…

സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനായി അജയ് ദേവ്ഗണ്‍ വേഷമിടുന്ന മൈദാന്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനായി അജയ് ദേവ്ഗണ്‍ വേഷമിടുന്ന മൈദാന്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം…

എടീ ഞാന്‍ ശരിക്കും നിന്റെ കവിളത്ത് അടിക്കുമെന്ന് റോഷൻ; കപ്പേളയിലെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. കുമ്ബളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ്…

മരണത്തെ ഞാൻ മുഖാമുഖം കണ്ടു; അനീഷ് രവിയ്ക്ക് സംഭവിച്ചത് കണ്ടോ?

കാര്യം നിസാരം എന്ന പരമ്പരയിലെ മോഹനേട്ടനായി എത്തി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനീഷ് രവി. ലോക് ഡൗണ്‍…

ആസിനിമ ബാക്കിയാക്കി സച്ചി മടങ്ങി; സച്ചി അജിത്ത് കൂട്ട് കെട്ടിൽ നടക്കാതെ പോയ സിനിമ

സംവിധായകൻ സച്ചിയുടെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത് എം മലയാളത്തിൽ മാത്രമല്ല സച്ചിയുടെ സംവിധാനത്തിൽ തമിഴ് – മലയാളം…

മരിക്കാൻ തയാറുള്ള നായകന്മാർ കടന്നു വരു; സ്വയം ട്രോളുമായി അഹാന കൃഷ്ണകുമാർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ക്രിസിഹ്ന കുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മകൾ അഹാനയുടെ ആരാധകരും ചെറുതൊന്നുമല്ല. ഞാൻ സ്റ്റീവ്…

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങും! ​

ദൃ​ശ്യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നു പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. പു​തി​യ സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്ന നി​ര്‍​മ്മാ​താ​ക്ക​ളു​ടെ നി​ല​പാ​ട് അ​വ​ഗ​ണി​ച്ചാ​ണ്…

​​​​​​​ച​​​​​​​വി​​​​​​​ട്ടു​​​​​​​നാ​​​​​​​ട​​​​​​​ക​​​​​​​ ​​​​​​​ ​ക​​​​​​​ലാ​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ​​​​​​​ ​​​​​​​ലോ​​​​​​​നി​​​​​​​ ​​​​​​​ആ​​​​​​​ശാ​​​​​​​ന്‍​​​​​​​ ​​​​​​​ ​എ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലെ​​​​​​​ ​​​​​​​ ​മി​​​​​​​ക​​​​​​​ച്ച​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്..തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ്‌കൃഷ്ണ!

മലയാള സിനിമയിൽ വില്ലനായും സഹനടനായുമൊക്കെ മികവ് തെളിയിച്ച വ്യക്തിയാണ് സുരേഷ്‌കൃഷ്ണ. അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​സ്വ​ന്തം​ ​ക​യ്യൊ​പ്പ് ​പ​തി​പ്പി​ച്ച​ ​ന​ട​നാ​ണ് ​സു​രേ​ഷ്…

അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുന്നു!

കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ നിര്‍വാഹക…

കനകയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? അമ്മയുടെ സ്വാഭാവം സിനിമ ജീവിതം തകർത്തു!

മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി. പ്രേക്ഷക ഹൃദയം കീഴടക്കിയ റൊമാന്റിക് നായിക. വളരെ പെട്ടന്നായിരുന്നു സിനിമ ലോകത്തിൽ താരത്തിന്റെ…