ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധിക്കൂ’; നരച്ച മുടിയും മുഖത്തെ പാടുകളും വെളിപ്പെടുത്തി ബോഡി ഷെയ്മിങ്ങിനെതിരെ സമീറ റെഡ്ഡി!
ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ്..നിറത്തിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍,…