തന്നെ കൂടുതൽ കരുത്തയാക്കിയത് ആ സംഭവം ആയിരുന്നു. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടി!
തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും തുറന്ന് പറയുകയാണ് അമേയ മാത്യു. താരത്തിന്റെ വാക്കുകൾ; കാനഡയിൽ പോയി സെറ്റിലാകണം.പിന്നാലെ…