കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു. പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,കരുതലിന്റെ സംരക്ഷണം തന്നു
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായക വേഷമണിയുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍സ്റ്റാറിനൊപ്പം. മമ്മൂട്ടി…