കുറച്ച് സ്ത്രീകള്‍ അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിന് കാരണക്കാരനായവനെ നേരില്‍ കണ്ട് പൊട്ടിച്ചതില്‍ കുറ്റം പറയാനൊക്കുമോ?
യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കൈയേറ്റം ചെയ്ത സംഭവം ഏറെ ചർച്ചകളിലേക്ക് വഴിതുറക്കുകയാണ്. അശ്ലീലപരാമര്‍ശം നടത്തിയയാളെ കൈയേറ്റം ചെയ്ത ഡബ്ബിങ്…