സിനിമയില്‍ കടന്നുവരാന്‍ മമ്മൂട്ടി ഒരുപാട് സഹായിച്ചു; എന്നാൽ മോഹൻലാൽ അങ്ങനെയായിരുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ മോഹന്‍രാജ് . മാസ്റ്റര്‍ ബിന്‍' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്…