‘നടക്കാന്‍ പഠിച്ചതിന്റെ പിറ്റേന്ന് മുതല്‍ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല’ കാത്തിരിപ്പിന് ഇനിയൊരു അറുതിയുണ്ടാകുമോ? മകനൊപ്പം രമേഷ് പിഷാരടി
എന്തും പറയുമ്പോൾ നർമ്മം കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ക്യാപ്ഷനുകള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. പോസ്റ്റുകള്‍ക്ക്…