ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന് ശേഷം ദുബായിലേക്ക് പറന്ന് ലാലേട്ടൻ; ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയായി…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപോരാട്ടത്തിന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോൾ മത്സരം കാണാന്‍ കേരളത്തില്‍ നിന്ന് ലാലേട്ടനും. മലയാളത്തിന്റെ…