ഒരു നര്‍ത്തകിയുടെ ആത്മരോദനം, സത്യം പറയാല്ലോ. പണം തന്നെ പ്രശ്‌നം… ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ് വൈറലാകുന്നു
മലയാളികൾക്കിടയിൽ പരിചിതമായ താരമാണ് ഊര്‍മ്മിള ഉണ്ണി. അഭിനയത്രിയായും, നർത്തകിയായി തിളങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയിലും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച്…