‘പട്ടിണിയ്ക്കിട്ടില്ലല്ലോ സാറേ…’ ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് സാധാരണക്കാരന്റെ മറുപടി ഇതെന്ന് രഞ്ജിത്ത്
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധാാായകന്മാരില്‍ ഒരാളാണ് രഞ്ജിത്ത്. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുള്ള രഞ്ജിത്ത് വയനാട്ടില്‍ വെച്ചുണ്ടായ ഒരു…