എനിക്ക് റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ല; അന്ന് മരക്കാര്‍ പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെ
സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം…