14 മണിക്കൂര്‍ മേക്കപ്പ്… 7 മണിക്കൂര്‍ മേക്കപ്പ് റിമൂവൽ.. ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം .. കഥാപാത്രത്തിന് വേണ്ടി മുന്‍നിരയിലെ പല്ല് എടുത്തു; ‘ഐ’ ന് വേണ്ടി വിക്രം ചെയ്തത്
വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ 'ഐ' യില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു അദ്ദേഹം അവതരിച്ചത്. കൂനന്‍, ബോഡി ബില്‍ഡര്‍, മോഡല്‍,…