അഞ്ചാം ക്ലാസില്‍ വെച്ചാണ് ആ സത്യം മനസ്സിലാക്കുന്നത്, പരിഹാസവും കുറ്റപ്പെടുത്തലും കാരണം ഓടിപ്പോയി; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ നടിയാണ് അഞ്ജലി അമീര്‍. ബിഗ്ബോസിലൂടെയെത്തി, ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ വരെ മിന്നും പ്രകടനം…