കരയില്ലാന്ന് വിചാരിച്ചതാ അമ്മ… ബോൾഡ് ആയി നിൽക്കാനാണ് ശ്രമിച്ചത്..പക്ഷേ പറ്റുന്നില്ല; പൊട്ടിക്കരഞ്ഞ് സൂര്യ
സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ് ബോസ് സീസൺ മൂന്ന് തുടങ്ങിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ മത്സരാർത്ഥികൾ തമ്മിലുള്ള പരിചയം ഊട്ടിയുറപ്പിക്കുന്നത് കാണാമായിരുന്നു.…